വാരം:- ചതുരക്കിണർ , ആയ ങ്കി പറമ്പിൽ സബീറാസിൽ കെ എൻഗഫൂർ [64] മരണപ്പെട്ടു.
പ്രവാസിയാണ്. പിതാവ് :- പരേതനായ അഹമ്മദ്, മാതാവ്: കെ.എൻ സഫിയ [ പരേത ]
ഭാര്യ:- പരേതയായ മാരിയത്ത് കുന്നുംപുറത്ത്,
മക്കൾ:- മുബഷിർ , സബീറ , മിഖ്ദാദ്,
സഹോദരങ്ങൾ:-സുബൈദ, സുഹറ, സെറീന, ഇസ്മായിൽ, നബീസ,
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

