കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും പാറപ്പുറം വള്ളുവൻ കണ്ടി സ്വദേശിയുമായ വി.കെ. നസീർ (ഇയ്യ) നിര്യാതനായി. നിലവിൽ ദാലിൽ പള്ളിക്ക് സമീപമാണ് താമസിക്കുന്നത് .
ഭാര്യ: റംലത്ത്
മക്കൾ: റിസ്വാന, സിനാൻ, നിഹാൽ.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും മയ്യിത്ത് വാരം സി.എച്ച് സെൻ്ററിൽ എത്തിച്ച് കുളിപ്പിച്ച ശേഷം പുല്ലൂപ്പിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് രാവിലെ 9 മണിക്ക് ദാലിൽ പള്ളിക്ക് സമീപമുള്ള സ്വവസതിയിൽ എത്തിക്കും. രാവിലെ 10 മണിക്ക് ദാലിൽ പള്ളിയിൽ മയ്യിത്ത് നിസ്കാരവും തുടർന്ന് നൂഞ്ഞേരിയിൽ ഖബറടക്കവും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

