ഇന്ന് (24/02/2026) വൈദ്യുതി മുടങ്ങും

Kannadiparamba online news

കണ്ണൂർ: കെ.എസ്.ഇ.ബിയുടെ വിവിധ സെക്ഷനുകൾക്ക് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (24/02/2026, ചൊവ്വാഴ്ച) ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. സമയവും സ്ഥലങ്ങളും താഴെ നൽകുന്നു:

• മയ്യിൽ: രാവിലെ 09:00 മുതൽ വൈകീട്ട് 05:00 വരെ ഒറവയൽ, കടൂർ പള്ളി- ഒറവയൽ റോഡ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ.

• ചാലോട്: രാവിലെ 08:00 മുതൽ വൈകീട്ട് 03:00 വരെ നാലുപെരിയ, ഹോളിവുഡ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ.

• കൊളച്ചേരി: രാവിലെ 07:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ സദ്ദാം മുക്ക്, കോടിപ്പോയിൽ, വൈദ്യർ കണ്ടി. രാവിലെ 09:30 മുതൽ വൈകീട്ട് 05:00 വരെ ആലിൻ കീഴിൽ, അശോക ഫാഷൻ, ഗ്യാലക്സി, കണ്ണൂർ കൗണ്ടി ക്ലബ്, ജമീല വുഡ്, കാക്ക തുരുത്തി പെർഫെക്ട്, കൈരളി, മാഗ്നെറ്റ്, ടാക് (സ്റ്റെപ്പ് റോഡ്).

• ശ്രീകണ്‌ഠപുരം: ഉച്ചയ്ക്ക് 12:00 മുതൽ വൈകീട്ട് 05:00 വരെ പൊള്ളയാട്, തട്ടേരി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ.

• ഇരിക്കൂർ: ഉച്ചയ്ക്ക് 01:30 മുതൽ വൈകീട്ട് 05:00 വരെ കുയിലൂർ 2, കുയിലൂർ എയർടെൽ, പഴശ്ശി ഡാം എന്നീ ട്രാൻസ്ഫോമർ പരിധികളിൽ.

• ഏച്ചൂർ: രാവിലെ 08:00 മുതൽ 10:00 വരെ എടക്കണമ്പേത്ത്. രാവിലെ 09:00 മുതൽ വൈകീട്ട് 05:30 വരെ അണ്ണാക്കൊട്ടൻ ചാൽ, കുടുക്കി മൊട്ട. രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ ഏച്ചൂർ കോട്ടം. രാവിലെ 10:00 മുതൽ 12:00 വരെ കൊട്ടാനിച്ചേരി പള്ളി. ഉച്ചയ്ക്ക് 12:00 മുതൽ 02:00 വരെ കൊട്ടാനിച്ചേരി ചകിരി. ഉച്ചയ്ക്ക് 02:00 മുതൽ വൈകീട്ട് 04:00 വരെ മായൻമുക്ക് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!