പാട്ടയം: നെറ്റ് (NET) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ സുരേഷിനെ ആദരിച്ചു . പാട്ടയം ഉണർവ്വ് സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് ഹൃദ്യ സുരേഷിന് അനുമോദനം നൽകിയത്.
ചടങ്ങിൽ എൻ.കെ. മനേഷ് അധ്യക്ഷത വഹിച്ചു. ഹൃദ്യ സുരേഷിനുള്ള ഉപഹാര സമർപ്പണം ജയശേഖരൻ പണ്ണേരി നിർവ്വഹിച്ചു. ചടങ്ങിന് കെ. സുരേശൻ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

