ലോറി ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

Kannadiparamba online news
Screenshot

പിലാത്തറ: ചെറുതാഴംമണ്ടൂരിൽ ലോറിയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മണ്ടൂരിലെ കാർപെൻ്റർ തൊഴിലാളി തലക്കോടത്ത് പടിഞ്ഞാറ്റേ ക്ഷേത്രത്തിനു സമീപത്തെപി.പി. ശങ്കരൻ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മണ്ടൂർ വില്ലേജ് ഓഫീസിന് സമീപത്താണ് അപകടം. ലോറി ദേഹത്ത് കയറിയതിനെ തുടർന്ന്
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യ: ഭാനുമതി.മക്കൾ:
ശരത്, സജിത്
സഹോദരങ്ങൾ: പി.പി. കുഞ്ഞിക്കണ്ണൻ നാരായണൻ, ചെറിയക്കുട്ടി, ഗീത. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പോലീസ് മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!