മയ്യിൽ, കൊളച്ചേരി കെ.എസ്.ഇ.ബി പരിധിയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങും

Kannadiparamba online news

മയ്യിൽ / കൊളച്ചേരി: എച്ച്.ടി ലൈനിനു സമീപത്തുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനുമായി മയ്യിൽ, കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (21/02/2026, ശനിയാഴ്ച) വൈദ്യുതി വിതരണം തടസ്സപ്പെടും.

കെ.എസ്.ഇ.ബി മയ്യിൽ പരിധിയിൽ:

• രാവിലെ 08:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: ചെക്കികടവ്, ചകിരി കമ്പനി, കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, കണ്ടക്കൈകടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ.

• രാവിലെ 10:00 മുതൽ വൈകുന്നേരം 04:00 വരെ: പെരുവങ്ങൂർ ക്ലസ്റ്റർ, വേളം വായനശാല, പെരുവങ്ങൂർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ.

കെ.എസ്.ഇ.ബി കൊളച്ചേരി പരിധിയിൽ:

• രാവിലെ 07:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ: പടപ്പ, കാര്യാപ്പ്, കാര്യാപ്പു സ്കൂൾ, വടക്കേ മൊട്ട എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ.

• രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ: നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ, പുന്നോത്ത്‌ അമ്പലം ട്രാൻസ്‌ഫോർമർ പരിധിയിൽ.

• ഉച്ചയ്ക്ക് 01:00 മുതൽ വൈകുന്നേരം 03:00 വരെ: രണ്ടാം മൈൽ ട്രാൻസ്‌ഫോർമർ പരിധിയിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!