കണ്ണാടിപ്പറമ്പ്: വാരം റോഡിനടുത്ത് താമസിക്കുന്ന ചാലിൽ നന്ദാം വളപ്പിൽ ബാലൻ അന്തരിച്ചു.
ഭാര്യ: രാജിനി (ആശാവർക്കർ).
മക്കൾ: ഗോകുൽ രാജ്, ഗോപിക.
മരുമകൻ: ഹൃഷികേശ് (എഞ്ചിനീയർ, ചെന്നൈ).
സഹോദരങ്ങൾ: ശാരദ, ഗംഗാധരൻ, രമാവതി, പ്രകാശൻ.
സഞ്ചയനം നാളെ (വ്യാഴാഴ്ച – 19/02/2026) നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

