മയ്യിൽ, കൊളച്ചേരി കെ.എസ്.ഇ.ബി പരിധിയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങും

Anees kannadiparamba

മയ്യിൽ / കൊളച്ചേരി: എച്ച്.ടി ലൈനിനു സമീപത്തുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി മയ്യിൽ, കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (19/02/2026, വ്യാഴാഴ്ച) വൈദ്യുതി മുടങ്ങും.

കെ.എസ്.ഇ.ബി മയ്യിൽ പരിധിയിൽ:

• രാവിലെ 08:00 മുതൽ 10:00 വരെ: കൃപ, ബിസ്മില്ല കോംപ്ലക്സ്, സമീറ കോംപ്ലക്സ്, മയ്യിൽ ടൗൺ, മയ്യിൽ CRC, മയ്യിൽ ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ.

• രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: ബൊമ്മണാച്ചേരി, ഇല്ലം മുക്ക്, വള്ളിയോട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ.

• രാവിലെ 11:00 മുതൽ വൈകുന്നേരം 03:00 വരെ: ജാതിക്കാട്, കൊട്ടപ്പൊയിൽ, നാച്ചുറൽ (NATUARAL) ക്രഷർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ.

കെ.എസ്.ഇ.ബി കൊളച്ചേരി പരിധിയിൽ:

• രാവിലെ 07:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: ഉച്ചൂളിക്കുന്ന് (വാരം കടവ് റോഡ്) ട്രാൻസ്ഫോർമർ പരിധിയിൽ.

• രാവിലെ 10:00 മുതൽ വൈകിട്ട് 05:00 വരെ: എ.പി സ്റ്റോർ പള്ളിപ്പറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ (ഭാഗീകമായി).

• ഉച്ചയ്ക്ക് 12:00 മുതൽ 02:00 വരെ: മാതോടം ട്രാൻസ്ഫോർമർ പരിധിയിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!