കണ്ണാടിപറമ്പ് ചാലിൽ താമസിക്കുന്ന എൻ. വി ബാലൻ (66) അന്തരിച്ചു. ഭാര്യ. രാജിനി മക്കൾ ഗോപിക, ഗോകുൽ
മരുമകൻ ഋഷികേശ്. ചിറക്കൽ., സഹോദരങ്ങൾ: ശാരദ, ഗംഗാധരൻ, പ്രകാശൻ, രമ (അഞ്ചാംപീടിക)
സംസ്ക്കാരം ഇന്ന് (17 ഫെബ്രുവരി) രാവിലെ 10മണിക്ക് മാലോട്ട് സമുദായ ശ്‌മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

