മാണിയൂർ: തരിയേരിയിലെ കുണ്ടുകരി പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: കമല.
മക്കൾ: ഷൈജി, ഷാജി, ഷീന.
മരുമക്കൾ: അനൂപ് (ചട്ടുകപ്പാറ), സീന (തരിയേരി), സുമേഷ് (മുണ്ടേരി).
സഹോദരങ്ങൾ: സൗമിനി, ദാമോദരൻ.
സഞ്ചയനം നാളെ (ചൊവ്വാഴ്ച) നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

