കണ്ണൂർ.വാരം കടവ് താമസിക്കുന്ന പുത്തൂർ കണ്ടി മൊയ്തു (74) നിര്യാതനായി. മുണ്ടേരി സ്വദേശിയാണ്
മയ്യത്ത് നമസ്കാരം നാളെ ഞായറാഴ്ചരാവിലെ (15- 02- 2026 )
9 മണിക്ക് വാരം പുതിയ പള്ളിയിൽ
ഭാര്യ . റുഖിയ്യ വി.പി( വാരം കടവ്)
മക്കൾ റിസ്‌വാൻ ( യുഎ ഇ) ഖമറുദ്ധീൻ (യുഎ ഇ) റംസാന വി.പി, റഹ്മത്ത് വി. പി
ജാമാതാക്കൾ ,സമീർഎഴുത്താണിന്റെവിടകാഞ്ഞിരോട്(ദുബായ്), മുസമ്മിൽ (കടാങ്കോട്)മുബശ്ശിറ (കടാങ്കോട്)ജസീറ (കടാങ്കോട്)
സഹോദരങ്ങൾ
അബ്ദുൾ ഖാദർ,
അബ്ദുൾ റഹ്മാൻ ( ബിസിനസ്സ്, ബാംഗ്ലൂർ)
ആമിന, ഫാതിമ (മുണ്ടേരി മൊട്ട ) പരേതരായ കുഞ്ഞി മുഹമ്മദ്, കുഞ്ഞിആയിഷ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

