ഓൺലൈൻ ഷെയർ ട്രേഡിംഗിൽ 20, 20,000 രൂപ തട്ടിയെടുത്തു

Kannadiparamba online news
Screenshot

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കൻ്റെ 20,20,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈംപോലീസ് കേസെടുത്തു.
പള്ളിക്കുന്ന് സ്വദേശി പി. സി. ബാലകൃഷ്ണൻ്റെ (56)പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്.
വാട് സാപ്പിലൂടെ പരിചയപ്പെട്ട ശേഷം 2025 ഡിസംബർ 22 മുതൽ 2026 ജനുവരി 21 വരെയുള്ള കാലയളവിൽ 20, 20,000 രൂപ നിക്ഷേപിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് സൈബർ തട്ടിപ്പുസംഘത്തിനെതിരെ സൈബർ പോലീസ് കേസെടുത്തത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!