പള്ളിപ്പറമ്പ് : പള്ളിപ്പറമ്പ് പുഞ്ചിരിറോഡിലെ നാദിയാങ്കണ്ടി മുഹമ്മദ് (70) നിര്യാതനായി.
മക്കൾ : ഇബ്രാഹിം ചാല, നസീറ, മശ്ഹൂദ്, മൻസൂർ, മഅ്ഫൂൽ, ആസിഫ്
ഖബറടക്കം ഇന്ന് ഫെബ്രുവരി 13 വെള്ളിയാഴ്ച രാത്രി 7 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

