കുറ്റ്യാട്ടൂരിൽ കലാകാരന്മാരുടെ സംഗമം ‘ആക്ട് ആൻഡ് റിയാക്ട്’ ഇന്ന് ; വാർഷിക പദ്ധതി രൂപീകരണത്തിന് കലാസ്പർശം

Kannadiparamba online news
Screenshot

ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് 2026-27 ജനകീയ ആസൂത്രണം വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കലാകാരന്മാരുടെ സംഗമം ‘ആക്ട് ആൻഡ് റിയാക്ട്’ സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 6.30-ന് പഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് പരിപാടി നടക്കുക.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും പ്രശസ്ത നാടക പ്രവർത്തകനുമായ ശ്രീധരൻ സംഘമിത്ര പരിപാടി ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!