കണ്ണാടിപ്പറമ്പ്: വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ശിവരാത്രി മഹോത്സവം ഫെബ്രുവരി 15, 16 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും.
ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കലോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. വൈകിട്ട് 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 9 മണിക്ക് കളിക്കപ്പാട്ട്, 10 മണിക്ക് കലശം വരവ് എന്നിവ നടക്കും. തുടർന്ന് നടരാജ മണ്ഡപം, കണ്ണൂർ അവതരിപ്പിക്കുന്ന “കൃഷ്ണായനം” അരങ്ങേറും.
ഫെബ്രുവരി 16 ന് രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

