പിവിഅനുരാഗ് അന്തരിച്ചു.

Kannadiparamba online news
Screenshot

മയ്യിൽ: കടൂർ ഒറവയലിലെ പി വി അനുരാഗ് (19) അന്തരിച്ചു.

കണിയാർവയലിലെ പി വി ബാബുഒറവയലിലെ പുത്തൻ പുരയിൽ കെ ബീന എന്നിവരുടെ മകനാണ്. സഹോദരി: പി വി അനുഷ്ക.

ഇന്ന് തിങ്കൾ രാവിലെ ഒൻപത് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 11 മണിയോടെ കുറ്റ്യാട്ടൂർ പൊറോലം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

കഴിഞ്ഞയാഴ്ച ചെറുവത്തല മൊട്ടയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് യുവാവിനെ അന്ത്യം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!