കമ്പിൽ: കമ്പിൽ ബസാറിലെ പഴയകാല വ്യാപാരിയായിരുന്ന പാട്ടയത്തെ സി.വി. ബാലൻ്റെ 40-മത് ചരമദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഐ.ആർ.പി.സി.ക്ക് (IRPC) ധനസഹായം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായാണ് കുടുംബം ഈ തുക കൈമാറിയത്.
ഐ.ആർ.പി.സി.ക്ക് വേണ്ടി ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ.എം കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ, പാട്ടയം താഴെ ബ്രാഞ്ച് സെക്രട്ടറി പി.പി. രാഗേഷ്, സി. വിജയൻ, സോമൻ (ഉദയ ബേക്കറി, നാറാത്ത്) തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

