എടക്കാട്: കുറ്റിക്കകം മുനമ്പ് അൽഫലാഹിലെ കക്കറ പാറക്കെട്ടിൽ ഒ. നൗഫൽ (47) ദുബായിൽ നിര്യാതനായി. പി.എം. മൊയ്തുവിന്റെയും കെ.പി. റംലയുടെയും മകനാണ്. ദീർഘകാലമായി ദുബായിൽ പ്രവാസിയായിരുന്നു.
ഭാര്യ: മീത്തലെ പീടികയിലെ മഷൂദ് മൻസിലിൽ നടുവിലോതി ഷംന മുസ്തഫ.
മക്കൾ: ആതിഫ്, അർഹം.
സഹോദരങ്ങൾ: നസിയ, നഹാസ്, നുസ്റത്ത്, നജ്മ, നിസാമുദ്ദീൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

