ചിറക്കൽ: കോട്ടക്കുന്ന് പാക്കൻ ഹൗസിൽ (കണ്ടിക്കൽ) സന്തോഷ് പി. (59) നിര്യാതനായി. പരേതനായ ലക്ഷ്മണന്റെയും സൗദാമിനിയുടെയും മകനാണ്.
ഭാര്യ: അജിത (കീഴാറ്റൂർ).
മക്കൾ: സജയ് (ടെൽക്കോ, പൂന), സൗഹൃദ (ഗവേഷണ വിദ്യാർത്ഥി, കാലടി സംസ്കൃത സർവ്വകലാശാല).
മൃതദേഹം ജനുവരി 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചിറക്കൽ കോട്ടക്കുന്നിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ശേഷം പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

