പെരുമാച്ചേരി :കാട്ടിലെ പീടികക്ക് സമീപം പവിത്രൻ കെ പി (കിഴക്കയിൽ ) (60) നിര്യാതനായി.
ഭാര്യ: ഷീന കെ വി (തൈലവളപ്പ് അംഗണവാടി ടീച്ചർ),
മക്കൾ: ഷിബിൻ കെ വി , ആതിര കെ വി .
മരുമകൾ : അങ്കിത സി (മണൽ)
സഹോദരങ്ങൾ : ലളിത ( കൊയിലോട്) , ബാലകൃഷ്ണൻ , രജിത(ഇരിവേരി) , സജിത , സനീഷ് പരേതനായ പ്രദീപൻ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

