നാറാത്ത്: നാറാത്ത് എഫ്.എച്ച്.സിക്ക് (FHC) സമീപം സീന നിവാസിൽ സി.എച്ച്. കുഞ്ഞിരാമൻ (77) അന്തരിച്ചു. കണ്ണൂർ ടൗണിലെ പഴയകാല ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു അദ്ദേഹം.
പരേതനായ സി.എച്ച്. കുഞ്ഞിരാമന്റെ ഭാര്യ: പത്മാവതി.
മക്കൾ: സീന, സിനേഷ്.
ശവസംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 3 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

