ചേലേരി: ചേലേരി ആശാരിച്ചാൽ തായ്പരദേവത ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിത്തന്റെകത്ത് അസീസ് (95) അന്തരിച്ചു. പരേതയായ നഫീസയാണ് ഭാര്യ.
• മക്കൾ: സാഹിത, റഫീന, സൈബുനിസ, അഷ്റഫ്.
• മരുമക്കൾ: മുസ്തഫ, സുബീർ, നൗഷാദ്, ഷാനിജ.
കബറടക്കം: ഇന്ന് (25.1.26, ഞായറാഴ്ച) രാത്രി 10 മണിക്ക് കാട്ടാമ്പള്ളി കബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

