കക്കാട്: പരേതരായ കരുണൻ മേസ്ത്രിയുടെയും, പാഞ്ചാലിയുടെയും മകൻ കൊയിലേര്യൻ മനോഹരൻ,…(69) അത്താഴക്കുന്ന്, നിര്യാതനായി.
റിട്ട. ചീഫ് ട്രാവലിങ്ങ് ടിക്കറ്റ് ഇൻസ്പെക്ടർ സതേൺ റെയിൽവെ, പാലക്കാട്.
ഭാര്യ വി.കെ. കലേശ്വരി ടീച്ചർ (റിട്ട)
മകൾ രാഗസുധ, മകൻ രാഗ് സാഗർ (ഐ.ടി ബാംഗ്ലൂർ). മരുമകൻ ശ്രീജിത് (എയർഫോഴ്സ്, ജയ്സൽമീർ)
സഹോദരിമാർ സുശീല , നാരായണി, പ്രേമജ, പുഷ്പജ, ഗീത, ഉഷ
സാഹോദരൻമാർ രവീന്ദ്രൻ (late പോലീസ്) സുഗുണരാജ്,(മേസ്ത്രി) വിനോദൻ(സ്പിന്നിംഗ്)
സംസ്ക്കാരo ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

