കമ്പിൽ: ചെറുക്കുന്നിലെ അരിങ്ങേത്ത് ജാനകിയുടെ 40-ാമത് ചരമദിനത്തോടനുബന്ധിച്ച് ഐ.ആർ.പി.സി. (IRPC) ക്ക് മക്കൾ ധനസഹായം നൽകി. മയ്യിൽ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സി.പി.ഐ (എം) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം ശ്രീധരൻ സംഘമിത്ര സഹായധനം ഏറ്റുവാങ്ങി.
സാന്ത്വന പരിചരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഐ.ആർ.പി.സി.യുടെ പ്രവർത്തനങ്ങൾക്കുള്ള കൈത്താങ്ങായാണ് കുടുംബാംഗങ്ങൾ ഈ തുക കൈമാറിയത്. ചടങ്ങിൽ എ. വിജയൻ, എം.പി. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

