ചേലേരി: വളവിൽ ചേലേരിയിലെ തായക്കര ഹൗസിൽ ശ്രുതീഷ് (40) അന്തരിച്ചു. പരേതനായ തായക്കര ശ്രീധരന്റെയും കെ. പുഷ്പയുടെയും മകനാണ്.
ഭാര്യ: വർഷ.
മക്കൾ: ആദിത്യൻ, അമർജിത്ത്, സാൻവിക.
സഹോദരങ്ങൾ: ശ്രീജേഷ്, ശ്രീനിഷ്.
സംസ്‌കാരം ഇന്ന് (ജനുവരി 24, ശനി) ഉച്ചയ്ക്ക് ശേഷം തൊണ്ടിച്ചാൽ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

