മയ്യിൽ: നാരോത്തുംവയൽ ശ്രീ പുതിയ ഭഗവതി വയൽ തിറ മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിൽ നടക്കും

Kannadiparamba online news

മയ്യിൽ: നാരോത്തുംവയൽ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ വയൽ തിറ മഹോത്സവം ഫെബ്രുവരി 7, 8 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും.

ഫെബ്രുവരി 7 ശനിയാഴ്ച രാത്രി 12 മണിക്ക് ക്ഷേത്രത്തിലേക്ക് ഭക്തിനിർഭരമായ കാഴ്ചവരവ് നടക്കും. ഉത്സവത്തിന്റെ പ്രധാന ദിനമായ ഫെബ്രുവരി 8 ഞായറാഴ്ച പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട് നടക്കും. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഉത്സവത്തിൽ പങ്കുചേരും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!