കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ഹിന്ദു എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും ആരോഗ്യ ക്ലാസ്സും നടന്നു

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ഹിന്ദു എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും ക്ലാസ്സ്‌ പി.ടി.എയും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി പ്രത്യേക ആരോഗ്യ ക്ലാസ്സും ഒരുക്കിയിരുന്നു. ‘Oral Health of Children’ എന്ന വിഷയത്തിൽ ജൂനിയർ റെസിഡന്റ് ഡോ. അശ്വിനി സി. (ഡിപ്പാർട്ട്‌മെന്റ് ഓഫ് പീഡിയാട്രിക് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി) ക്ലാസ്സ്‌ നയിച്ചു.

ജനറൽ ബോഡി യോഗത്തിൽ വാർഡ് മെമ്പർ നൗഫൽ പുല്ലൂപ്പിയെ ആദരിച്ചു. Jaiden സ്കോളർഷിപ്പ് വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിന്റെ ഉദ്ഘാടനവും വാർഡ് മെമ്പർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ രജിലേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി സി.വി. സുധാമണി സ്വാഗതം ആശംസിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!