നാളെ വൈദ്യുതി മുടങ്ങും

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: വൈദ്യുതി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (17-01-26, ശനിയാഴ്ച) വിവിധ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന ഇടങ്ങളും സമയവും:

• രാവിലെ 8:00 മുതൽ ഉച്ച 2:30 വരെ: കപ്പാലം, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, ആലോക്കൻ, കണ്ണാടിപ്പറമ്പ് ടൗൺ ട്രാൻസ്ഫോർമർ പരിധികളിൽ പൂർണ്ണമായും.

• രാവിലെ 9:30 മുതൽ ഉച്ച 1:00 വരെ: കരിങ്കൽക്കുഴി ട്രാൻസ്ഫോർമറിന് കീഴിലെ ഊട്ടുപുറം ഭാഗത്ത്.

• രാവിലെ 9:30 മുതൽ 10:30 വരെ: ചേലേരി മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി.

• രാവിലെ 10:30 മുതൽ വൈകുന്നേരം 5:00 വരെ: മുണ്ടേരി കടവ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!