മയ്യിൽ: വേളത്ത് കെ പി സാവിത്രി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ ഒ നാരായണൻ നമ്പ്യാർ.
മക്കൾ: കെ പി രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ, മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ പി വത്സല (പ്രധാന അധ്യാപിക, കോയ്യോട് ഈസ്റ്റ് എൽപി സ്കൂൾ).
മരുമക്കൾ: പി ചന്ദ്രഭാനു (റിട്ട. അധ്യാപകൻ, കോയ്യോട് ഈസ്റ്റ് എൽപി സ്കൂൾ), ഷീന (വെള്ളുവയൽ).
സഹോദരങ്ങൾ: കെ പി കൃഷ്ണൻ നമ്പ്യാർ, പരേതരായ കെ പി മാധവി, കെ പി ദാമോദരൻ നമ്പ്യാർ. സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്ക് 12ന് കണ്ടക്കൈ ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

