ചേലേരി :- ചേലേരിമുക്കിൽ കൃഷ്ണാ നിവാസിൽ
എം.പി. വേലായുധൻ നമ്പ്യാർ (വിമുക്തഭടൻ) 84 വയസ്സ് എ.കെ.ജി ഹോസ്പിറ്റലിൽ വെച്ച് വാർദ്ധക്യ സഹജമായ രോഗംമൂലം നിര്യാതനായി .
ഭാര്യ :-എ.സി. മാധവി അമ്മ
മക്കൾ: എ.സി. സുരേഷ് ( ഫീൽഡ് ഓഫീസർ മൃഗസംരക്ഷണ വകുപ്പ് കാസർഗോഡ് . )
,എ.സി. ഉണ്ണികൃഷ്ണൻ (ദുബൈ)
പരേതയായ എ.സി. സുജാത.
മരുമക്കൾ :- പി.യം പ്രേമരാജൻ ( KSFE തെരൂർ. )
ഷീബ സി.പി.(ഹെഡ്മിസ്ട്രസ്സ് , കയനി യു.പി. സ്കൂൾ ) ഗീതാ പി.യം. (ചാലാട് )
സഹോദരങ്ങൾ:-
എം.പി. ഗോപാലൻ നമ്പ്യാർ, പരേതനായ എം.പി. കുഞ്ഞമ്പു നമ്പ്യാർ .
ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് ചേലേരിയിലെ സ്വഭവനത്തിൽ പൊതുദർശനത്തിന് വെക്കും സംസ്കാരം രാവിലെ 10 മണിക്ക് പുലൂപ്പി സമുദായ സ്മശാനത്തിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

