കൂടാളി: മൂലക്കരിയിലെ പുതിയ പുരയിൽ അനീഷ് (45) നിര്യാതനായി. പരേതനായ ഗോവിന്ദൻ-ദേവു ദമ്പതികളുടെ മകനാണ്.
ഭാര്യ: ഗ്രീഷ്‌മ (കോവൂർ).
മക്കൾ: ആദിദേവ്, ദേവാത്മിക.
സഹോദരങ്ങൾ: അജിത്ത്, സുനേഷ്, പരേതനായ ശ്രീജിത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

