കണ്ണൂർ ജില്ലയിൽ 20.92 ലക്ഷം വോട്ടർമാർ; നാറാത്ത് പഞ്ചായത്തിൽ 23,245 വോട്ടർമാർ

Kannadiparamba online news
Screenshot

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. പ്രവാസികൾ ഉൾപ്പെടെ 20,92,681 വോട്ടർമാരാണ് കണ്ണൂർ ജില്ലയിൽ ജനവിധി രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. ഇതിൽ പ്രവാസികളെ കൂടാതെ 20,92,003 പേർ പട്ടികയിലുണ്ട്.

🔹 ജില്ലയിൽ പുരുഷന്മാർ: 9,66,454

🔹 സ്ത്രീകൾ: 11,25,540

🔹 ട്രാൻസ്‌ജെൻഡർ: 9

🔹 പ്രവാസി വോട്ടർമാർ: 678

മട്ടന്നൂർ നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളിലെ അന്തിമ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.

🏘️ നാറാത്ത് പഞ്ചായത്തിലെ കണക്ക്

നാറാത്ത് പഞ്ചായത്തിൽ പ്രവാസികൾ കൂടാതെ 23,245 വോട്ടർമാരാണുള്ളത്.


• പുരുഷൻമാർ: 10,285
• സ്ത്രീകൾ: 12,960
• പ്രവാസികൾ: 03

ഈ വോട്ടർമാരാണ് ഇവിടെ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.

കണ്ണൂർ കോർപ്പറേഷൻ – 1,93,063 വോട്ടർമാർ
• പുരുഷൻമാർ: 87,856
• സ്ത്രീകൾ: 1,05,207
• പ്രവാസികൾ: 16

നഗരസഭകളിലെ വോട്ടർമാർ

1️⃣ തലശ്ശേരി – 73,267 (ജില്ലയിൽ ഏറ്റവും കൂടുതൽ)
• പുരുഷൻമാർ: 33,507
• സ്ത്രീകൾ: 39,760
• പ്രവാസികൾ: 11

2️⃣ തളിപ്പറമ്പ് – 34,931
• പുരുഷൻമാർ: 16,485
• സ്ത്രീകൾ: 18,446
• പ്രവാസികൾ: 03

3️⃣ കൂത്തുപറമ്പ് – 26,022
• പുരുഷൻമാർ: 11,865
• സ്ത്രീകൾ: 14,157
• പ്രവാസികൾ: 03

4️⃣ പയ്യന്നൂർ – 62,160
• പുരുഷൻമാർ: 28,600
• സ്ത്രീകൾ: 33,560
• പ്രവാസികൾ: 01

5️⃣ ഇരിട്ടി – 35,739
• പുരുഷൻമാർ: 16,849
• സ്ത്രീകൾ: 18,890
• പ്രവാസികൾ: 24

6️⃣ പാനൂർ – 54,342
• പുരുഷൻമാർ: 25,227
• സ്ത്രീകൾ: 29,115
• പ്രവാസികൾ: 18

7️⃣ ശ്രീകണ്ഠപുരം – 28,766
• പുരുഷൻമാർ: 13,659
• സ്ത്രീകൾ: 15,106
• ട്രാൻസ്‌ജെൻഡർ: 01
• പ്രവാസികൾ: 03

8️⃣ ആന്തൂർ – 23,427
• പുരുഷൻമാർ: 10,524
• സ്ത്രീകൾ: 12,903
• പ്രവാസികൾ: 03

ഗ്രാമ പഞ്ചായത്തുകളിൽ വോട്ടർമാർ

🔸 അഴീക്കോട് – 37,285 (ജില്ലയിൽ ഏറ്റവും കൂടുതൽ)
• പുരുഷൻമാർ: 16,615
• സ്ത്രീകൾ: 20,670
• പ്രവാസികൾ: 03

🔸 കുന്നോത്തുപറമ്പ് – 37,236
• പുരുഷൻമാർ: 17,129
• സ്ത്രീകൾ: 20,107
• പ്രവാസികൾ: 18

🔸 വളപട്ടണം – 7,026 (ജില്ലയിൽ ഏറ്റവും കുറവ്)
• പുരുഷൻമാർ: 3,405
• സ്ത്രീകൾ: 3,621
• പ്രവാസികൾ: 03

🔸 തൃപ്രങ്ങോട്ടൂർ – 236 പ്രവാസികൾ (ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള പഞ്ചായത്ത്)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!