എടക്കാട് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൊത്തം 45 പേർ മത്സരരംഗത്തുണ്ട്. ഇതിൽ 22 വനിതകളും 23 പുരുഷന്മാരുമാണ്. വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ വിശദവിവരം വാർഡ് അനുസരിച്ച് ചുവടെ:
⸻
വാർഡ്‌പ്രകാരമുള്ള സ്ഥാനാർത്ഥികൾ
- കമ്പിൽ
• സുബൈർ അത്തികൊവ്വൽ (സിപിഐ)
• പി.കെ.പി. നസീർ (ലീഗ്)
• എം.വി. രാജൻ മഠത്തിൽ വളപ്പിൽ (ബിജെപി)
• ബി. കമാൽ (എസ്ഡിപിഐ) - കൊളച്ചേരി
• എം. ശ്രീധരൻ സംഘംമിത്ര (സിപിഎം)
• എ.പി. രാജീവ് (കോൺഗ്രസ്സ്)
• ഒ. പുരുഷോത്തമൻ (ബിജെപി) - മുണ്ടേരി
• സി.എച്ച്. നസീർ ഹാജി (സിപിഎം സ്വതന്ത്ര)
• ഹാരിസ് പടങ്ങോട്ട് (ലീഗ്)
• ബിജേഷ് മുണ്ടേരി (ബിജെപി) - തലമുണ്ട
• സി.പി. ഫൽഗുണൻ (സിപിഎം)
• ഫൽഗുനൻ (കോൺഗ്രസ്സ്)
• ദിലീഷ് കുമാർ (ബിജെപി) - ചക്കരക്കൽ
• സി. ലത (സിപിഐ)
• പി.കെ. പദമ്‌ജ (കോൺഗ്രസ്സ്)
• ശ്രീജ ചെറിയത്ത് (ബിജെപി) - മക്രേരി
• കെ.വി. ബിജു (സിപിഎം)
• കെ.ഒ. സുരേന്ദ്രൻ (കോൺഗ്രസ്സ്)
• കെ.പി. ഹരീഷ് ബാബു (ബിജെപി) - പെരളശ്ശേരി
• എ.വി. ഷീബ (സിപിഎം)
• എം. ഷീന (കോൺഗ്രസ്സ്)
• കെ. റീജ (ബിജെപി) - മാവിലായി
• ആർ.കെ. നിഷ (സിപിഎം)
• കെ. സജിന (കോൺഗ്രസ്സ്)
• പി.വി. ജിഷ (ബിജെപി) - കടമ്പൂർ
• എം.പി. ദിനേശ് ദിവേ (സിപിഎം)
• കെ.വി. ജയരാജൻ (കോൺഗ്രസ്സ്)
• എം.വി. ശ്രീജേഷ് (ബിജെപി) - ആഡൂർ
• ടി.സി. അക്ഷയ (സിപിഎം)
• പി.വി. പ്രേമവല്ലി (കോൺഗ്രസ്സ്)
• രൂപ (ബിജെപി) - കോയ്യോട്
• ഇ. ബിന്ദു (സിപിഎം)
• പി. രജനി (കോൺഗ്രസ്സ്)
• പി.വി. സ്മിത (ബിജെപി) - ചെമ്പിലോട്
• കെ.പി. പ്രസന്ന (സിപിഎം)
• റുസീന (ലീഗ്)
• വി.പി. രജനി (ബിജെപി) - ഏച്ചൂർ
• കാണി രഘുനാഥൻ (സിപിഎം)
• വാഴയിൽ പ്രകാശൻ (കോൺഗ്രസ്സ്)
• സി.പി. മുഹമ്മദലി (ബിജെപി) - ചേലേരി
• വിജുല (സിപിഎം)
• കെ.സി.പി. ഫൗസിയ (ലീഗ്)
• എൻ.കെ. സലിന (ബിജെപി)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

