കണ്ണൂർ. ദീർഘകാലം കാഞ്ഞിരോട് കുടിക്കിമൊട്ടയിൽ ആയുർവേദ വൈദ്യനായിരുന്നു ചേലോറയിലെ പി. കുഞ്ഞിരാമൻ വൈദ്യർ (92) നിര്യാതനായി.
പരേതരായ രാമൻ ഗുരിക്കളുടെയും ലക്ഷ്മിയുടെയും മകനാണ്
ഭാര്യ – ഓമന
മക്കൾ -ജനാർദ്ദനൻ (സിപിഐഎം വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി,
ഹൗസ് ഓഫ് പംബ്സ് മാനേജർ കണ്ണൂർ)
ബീന , ബിജു ( കണ്ണൂർ സഹകരണ സ്പിനിംഗ് മിൽ.ചൊവ്വ)
മരുമക്കൾ -വിനോദ് (പാപ്പിനിശ്ശേരി ) സനില (മീൻകുന്ന്)
രമ്യ (പാപ്പിനിശ്ശേരി )
സഹോദരങ്ങൾ -ലക്ഷ്മി, ഭാസ്ക്കരൻ
പരേതരായ ദേവകി, മാധവി, ബാലൻ, രാഘവൻ മാസ്റ്റർ, കൃഷ്ണൻ , നാണു, ഗോപാലൻ, പുരുഷോത്തമൻ
ശവസംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

