ചേലേരി യു .പി സ്കൂളിന് സമീപം പുറ്റുവകാടൻ കണ്ണോത്ത് ഗോവിന്ദൻ നമ്പ്യാർ 92 നിര്യാതനായി.
ഭാര്യ സരോജിനി (പുന്നാട്)
മക്കൾ:
റൂബിൻ നമ്പ്യാർ (ജാംനഗർ) ഉമ (ടീച്ചർ GHSS കണ്ണാടിപറമ്പ്)
മരുമക്കൾ :
വർഷ, പ്രമോദ് എം.പി (കൊളച്ചേരി)
സഹോദരങ്ങൾ:
നാണിയമ്മ (വടകര)
പുരുഷോത്തമൻ
(നാറാത്ത്)
നളിനി, കുഞ്ഞികൃഷ്ണൻ, ശ്യാമള
പരേതനായ നാരായണൻ
ശവസംസ്കാരം
ഇന്ന് ഉച്ചക്ക്2 മണി പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

