പുല്ലുപ്പി: പുല്ലുപ്പി മാപ്പിള സ്കൂളിന് സമീപം താമസിക്കുന്ന നുരിച്ചൻ കറത്ത (85) നിര്യാതയായി.
ഭർത്താവ് പരേതനായ കൊട്ടൻ.
മക്കൾ: സ്വർണ്ണകുമാരി, പ്രദീപൻ, പ്രസാദ്.
സംസ്കാരം രാവിലെ 9 :30 ന് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

