ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Kannadiparamba online news

തലശേരി : ഹാഷിഷ് ഓയിൽ മയക്കുമരുന്നു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലപ്പുഴവെൺമണി സ്വദേശി അമൽതോമസ് റെജി (24)യെയാണ്
അസി: എക്സൈസ് ഇൻസ്പെക്ടർ ഷെനിത്ത് രാജും സംഘവും പിടികൂടിയത്. ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ചാണ് പിടിയിലായത്. പ്രതിയിൽ നിന്നും
1.5 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
സിവിൽ എക്സൈസ് ഓഫീസർമാരായ ആദർശ് വി . സിനോജ് പി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!