മയ്യിൽ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹനം ഓടിക്കാൻ അനുവദിച്ച ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വാഹന പരിശോധനയ്ക്കിടെ കണ്ണാടിപറമ്പ് പുല്ലൂപ്പിക്കടവ് പ്രദേശത്തുവെച്ചാണ് കുട്ടി ഡ്രൈവറെ എസ്.ഐ. പി. ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തതോടൊപ്പം, വാഹനം കൈമാറിയ ഉടമയ്ക്കെതിരെയും നിയമനടപടി ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

