നവംബർ 6നും 11നും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
വോട്ടെണ്ണൽ നവംബർ 14ന്.
🧾 പ്രധാന വിവരങ്ങൾ:
1-ാം ഘട്ട നാമനിർദേശം: ഒക്ടോബർ 17 വരെ 2-ാം ഘട്ട നാമനിർദേശം: ഒക്ടോബർ 20 വരെ ആകെ വോട്ടർമാർ: 7.43 കോടി പോളിംഗ് സ്റ്റേഷനുകൾ: 90,712 എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്ലോറിൽ, വീൽചെയർ സംവിധാനങ്ങളോടുകൂടി സുരക്ഷ: സിആർപിഎഫ് വിന്യസിക്കും മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടറുകൾ ഓരോ സ്റ്റേഷനിലും പരമാവധി 1200 വോട്ടർമാർ മാത്രം പാർട്ടി ബൂത്തുകൾ 100 മീറ്റർ അകലത്ത് മാത്രം അനുവദനം വോട്ടർ ഹെൽപ്‌ലൈൻ: ☎️ 1950
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു —
“ഇതുവരെ നടന്നതിൽ ഏറ്റവും ക്രമബദ്ധമായ തെരഞ്ഞെടുപ്പാകും ബിഹാറിൽ നടക്കുക. അക്രമങ്ങൾക്ക് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.”
🗳️ മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും നവംബർ 11ന്:
ജമ്മു കശ്മീർ, ഒഡിഷ, ജാർഖണ്ഡ്, മിസോറാം, പഞ്ചാബ്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
വോട്ടെണ്ണൽ നവംബർ 14ന് തന്നെ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

