ലോക വയോജന ദിനത്തിൽആദരിച്ചു

Kannadiparamba online news
Screenshot


കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ പെട്ട മുതിർന്ന വയോജനങ്ങളായ അഡ്വക്കറ്റ് .ഒ ക്കെ ഭാസ്കരൻ നമ്പ്യാരെയും രാഘവൻ മാസ്റ്ററെയുമാണ് അദ്ദേഹത്തിന്റെ വീടുകളിൽ ചെന്ന് വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃ ത്വത്തിൽ ആദരിച്ചു
ശ്രീ എംവി കുഞ്ഞിരാമൻ മാസ്‌റ്റർ, ടി ഒ നാരായണൻ കുട്ടി, കേശവൻ നമ്പൂതിരി, സദാനന്ദൻ വാരക്കണ്ടി, അബ്ദുള്ള ചിറ്റില കണ്ടി, യൂസഫ് എം പി, ഗോവിന്ദൻ കെസി .രാജൻ റൈസ് മിൽ, ഉമ്മർ ചമയം, വാസു ദേവൻ ഇകെ, സഹദേവൻ ചാത്തമ്പള്ളി, ഭാസ്കരൻ കണ്ടകൈ മുക്ക് എന്നിവരും പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!