നാറാത്ത്: നാറാത്ത് ടൗണിൽ കാർ-ബൈക്ക് കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ വന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ ദൂരെത്തേക്ക് തെറിച്ചുവീണു. കാലിന് പരിക്കേറ്റ മയ്യിൽ പെരുവങ്ങൂർ സ്വദേശിയായ യുവാവിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

