കണ്ണാടിപറമ്പ്, വാരം റോഡിനു സമീപം കാഞ്ഞിരക്കണ്ടി ദേവകി (85) നിര്യാതയായി. ഭർത്താവ് പരേതനായ കാഞ്ഞിരക്കണ്ടി ഗോപാലൻ മക്കൾ ഓമന, പ്രദീപൻ (സി പി എം വാരം റോഡ് ബ്രാഞ്ച് മെമ്പർ )മനോഹരൻ (സൗദി അറേബ്യ )പ്രസന്ന, മരുമക്കൾ സജിത്ത് കാക്കയങ്ങാട്, ശ്രീജ നല്ലൂർ, പ്രജുല വെള്ളിയാംപറമ്പ്, പരേതനായ രമേശൻ തൃച്ചംബരം. ശവസംസ്കാരം 15/9/25തിങ്കളാഴ്ച 10 മണിക്ക് മാതോടം പഞ്ചായത്ത് ശ് മശാന ത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

