ഏച്ചൂർ: കമാൽ പീടിക കുയ്യാൽ അമ്പലത്തിന് സമീപം അമ്പാടി ഹൌസിൽ സുബ്രഹ്മണ്യൻ (66) റിട്ട. സൂപ്രണ്ട് കസ്റ്റംസ്) അന്തരിച്ചു. ഭാര്യ: വത്സല. മകൻ: ഉണ്ണികൃഷ്ണൻ.
മരുമകൾ: കീർത്തന
സംസ്കാരം നാളെ (ശനി) ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

