മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനിലയിൽ പുരോഗതി

Kannadiparamba online news

കോഴിക്കോട്:കോഴിക്കോട്ടെസ്വകാര്യആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളിഎംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനിലയിൽപുരോഗതി.

രക്തത്തിൽപൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടിഉണ്ടായതോടെയാണ്മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസംകൊടുവള്ളിമണ്ഡലത്തിലെവിവിധപരിപാടികളിൽപങ്കെടുത്തതിന്പിന്നാലെആയിരുന്നുമുനീറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

എം.കെമുനീറിന്റെആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!