കുറ്റ്യാട്ടൂർ പൊറോളത്തെ പുതുശ്ശേരി വീട്ടിൽ വി സി നളിനിയമ്മ നിര്യാതയായി 

Kannadiparamba online news

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ പൊറോളത്തെ പുതുശ്ശേരി വീട്ടിൽ വി സി നളിനിയമ്മ (84) നിര്യാതയായി 

ഭർത്താവ്: പരേതനായ പി ശ്രീധരൻ നായർ. 

മക്കൾ: ജയറാം (വൈസ് പ്രസിഡന്റ്‌, ഡോംസ് ഇന്ത്യ), ശ്രീലത, മനോമോഹൻ, ജയപ്രഭ.

മരുമക്കൾ: സ്മിത ജയറാം, വി പി സുരേന്ദ്രൻ, സി കെ സുജാത, ഇ കെ ജയകൃഷ്ണൻ. 

സഹോദരങ്ങൾ: പരേതനായ വിസി കുഞ്ഞികൃഷ്ണൻ, പരേതനായ വി.സി  മാധവൻ നമ്പ്യാർ, പരേതനായ വി.സി ലക്ഷ്മണൻ നമ്പ്യാർ, പരേതനായ വി സി അച്യുതൻ നമ്പ്യാർ, വി.സിഭാസ്കരൻ നമ്പ്യാർ

സംസ്കാരം നാളെ ഞായർ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!