കണ്ണാടിപ്പറമ്പിൽ ക്ഷീരകർഷകരുടെ മാർച്ച്

Kannadiparamba online news

കണ്ണാടിപ്പറമ്പ് :

  കണ്ണാടിപ്പറമ്പ് ക്ഷീരോൽപ്പാദന സഹകരണ സംഘം  ക്ഷീര കർഷകരിൽ നിന്ന് അന്യായമായി പാൽ എടുക്കാത്ത നിലപാടിനെതിരായ് ,  ക്ഷീര കർഷകരെ ദ്രോഹിക്കുന്ന നിലപാടുകൾക്കെതിരെ കർഷക സംഘം കണ്ണാടിപ്പറമ്പ് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ മാർച്ച് സംഘടിപ്പിച്ചു.

     കർഷക സംഘം കണ്ണാടിപ്പറമ്പ് വില്ലേജ് സെക്രട്ടറി  എൻ.കെ നാരായണൻ സ്വാഗതം ചെയ്തു.

   പ്രസിഡണ്ട് സി.ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.

     കർഷക സംഘം ഏരിയാ സെക്രട്ടറി  പി.പവിത്രൻ  ഉദ്ഘാടനം ചെയ്തു

    CPM  എരിയാ കമ്മറ്റിയംഗം  കെ. ബൈജു ,  CPM LC സെക്രട്ടറി  ടി.അശോകൻ, ഇ ഗംഗാധരൻ ,കാണി കൃഷ്ണൻ , CH സജീവൻ  എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!