മയ്യിൽ : അനധികൃതമായി മണൽ കടത്തികൊണ്ടുപോകുന്നതിനിടെ പോലീസിനെ കണ്ട് ഡ്രൈവർ മണൽലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പറശിനി പാലത്തിന് സമീപത്ത് വെച്ചാണ് ഇന്ന് പുലർച്ചെ 1.15 മണിയോടെ രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ.പി. ഷമീറും സംഘവും നടത്തിയ തെരച്ചലിൽ കെ .എൽ. 59.8502 നമ്പർ മണൽലോറി പിടികൂടിയത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മണൽലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

