കണ്ണൂരിൽ ഗവ. റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

Kannadiparamba online news

കണ്ണൂർ ഗവ. റസ്റ്റ് ഹൗസിലെ മിനി കോൺഫറൻസ് ഹാളിൽ സീലിങ് തകർന്നു വീണു. ഭാഗ്യവശാൽ അപകടസമയം ഹാളിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ് ഈ ഹാളിലായിരുന്നു നടത്താനിരുന്നതെന്ന് വിവരം.

സീലിങ് ഇടിഞ്ഞുവീണതിനെ തുടർന്ന് സൗണ്ട് സിസ്റ്റം, പ്രൊജക്ടർ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ തകർന്നു. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!