കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം വെള്ളിയാഴ്ച

Kannadiparamba online news


കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് 15 ന് വെള്ളിയാഴ്ച രാവിലെ 6.30 ന് വിശേഷാൽ മഹാ ഗണപതിഹോമം, 8 ന് ഇസ്കോൺ ഗോപാൽ സ്ടീറ്റ് കണ്ണൂരിലെ എച്ച്‌ജി:രാഖലരാജ കനയ്യദാസ് “രാമായണം ഇന്നത്തെ സമൂഹത്തിൽ ” എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം, ഉച്ചയ്ക്ക് 12 ന് വടക്കേ കാവിൽ കലശം 16 ന് ശനിയാഴ്ച ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മാതൃ സമിതിയുടെ നാമസങ്കീർത്തനവും വൈകുന്നേരം 5.30 ന് രാമായണപാരായണ സമർപ്പണത്തോടെ രാമായണമാസചരണ പരിപാടികൾ സമാപിക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!