കണ്ണൂർ: ഇന്ന് (തിങ്കൾ) കണ്ണൂർ ജില്ലയിലെ വിവിധ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ചാലോട്: രാവിലെ 8 മുതൽ വൈകിട്ട് 3 വരെ – കൂടാളി പി.എച്ച്.സി., കൂടാളി റസിഡൻസ്, താറ്റ്യോട് ടെമ്പിൾ, കൂടാളി ഫാസലെ ഒമർ സ്കൂൾ, പാലം ഫെഡ്, കൊയ്യോടൻ ചാൽ, കുംഭം, കാനച്ചേരി ആശ്രമം, മൂലക്കരി, മൂലക്കരി പഞ്ചായത്ത് കിണർ, സിയ ഫുഡ്, മാൻഡ്രിൽ സ്കൈ, വെള്ളുവയൽ.
കൊളച്ചേരി: രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ – നണിയൂർ നമ്പ്രം, അരിമ്പ്ര വായനശാല, സലാം പിടിക.
രാവിലെ 8 മുതൽ വൈകിട്ട് 5.45 വരെ – മഠത്തിൽ കോവിൽ, സീബ്ര കോർണർ.
ഏച്ചൂർ: രാവിലെ 8 മുതൽ 11 വരെ – ടിപ് ടോപ്.
9.30 മുതൽ വൈകിട്ട് 5 വരെ – തക്കാളി പീടിക, വാരം കടവ്, എച്ച്.ടി. ആരോഗ്യ, വാരം കടവ് ജംഗ്ഷൻ.
രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെ – പുറവൂർ.
ഉച്ചക്ക് 1 മുതൽ വൈകിട്ട് 3 വരെ – ചങ്ങലാട്ട്.
ഇരിക്കൂർ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – വയക്കര, മൊളൂർ, മൈക്കിൾ ഗിരി, യൂണിക്ക.
ശ്രീകണ്ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ – കാവുമ്പായി, കാവുമ്പായി പാലം, കപ്പണ തട്ട്, ചുണ്ടക്കുന്ന്, കൂട്ടുമുഖം പാലം, എള്ളരിഞ്ഞി, ചേരൻകുന്ന്, ഓടക്കുണ്ട്, കൊക്കായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

